Posted inNATIONAL

അടുത്ത മുഹൂര്‍ത്തം 2 വര്‍ഷത്തിനുശേഷം,ആശുപത്രി വേദിയായി,വധുവിനെ കൈയിലെടുത്ത് അഗ്നിയെ വലംവെച്ച് വരന്‍

വിവാഹവേദിക്കായി ലക്ഷങ്ങള്‍ വാടക വരുന്ന ഓഡിറ്റോറിയങ്ങളും വേദികളും ബുക്ക് ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു വിവാഹത്തിന് വേദിയായിരിക്കുകയാണ് ഒരു സര്‍ക്കാര്‍ ആശുപത്രി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. ബുധനാഴ്ച ആശുപത്രിയില്‍ നടന്ന വൈകാരികവും അവിസ്മരണീയവുമായ ചടങ്ങിനുശേഷം ആദിത്യ സിങ്ങും നന്ദിനി സോളങ്കിയുമാണ് ഒരുമിച്ചുള്ള ജീവിതം തുടങ്ങിയത്. അക്ഷതൃതീയ ദിനത്തില്‍ വിവാഹിതരാകാന്‍ ആയിരുന്നു ഇരുവരും തീരുമാനിച്ചത്. എന്നാല്‍ വിവാഹത്തിന് ഒരാഴ്ച്ച മുമ്പ് നന്ദിനിക്ക് അസുഖം ബാധിച്ചു. ആദ്യം നന്ദിയുടെ നാടായ കുംഭ്‌രാജിലെ ആശുപത്രിയില്‍ ചികിത്സ […]

error: Content is protected !!