Posted inLIFESTYLE

വിവാഹ വസ്ത്രത്തിൽ മാരത്തോൺ ഓടി 51 -കാരി; അതിന് പിന്നിലൊരു കാരണമുണ്ട്

ഭർത്താവിനുള്ള ആദരവായി വിവാഹ വസ്ത്രത്തിൽ മാരത്തോൺ ഓടി യുവതി. യുകെയിൽ നിന്നുള്ള യുവതി രക്താർബുദം ബാധിച്ച ഭർത്താവ് മരിച്ചതിന് പിന്നാലെയാണ് വിവാഹ വസ്ത്രം ധരിച്ച് ലണ്ടൻ മാരത്തൺ പൂർത്തിയാക്കിയത്. പരേതനായ ഭർത്താവിനോടുള്ള ആദര സൂചകമായി 12 മാസത്തിനുള്ളിൽ 13 മാരത്തണുകൾ ഓടാനുള്ള വെല്ലുവിളി ലോറ കോൾമാൻ-ഡേ ഏറ്റെടുത്തതായാണ് ബിബിസി റിപ്പോർട്ട്.  ഒരു രക്താർബുദ ഗവേഷണ ചാരിറ്റിക്ക് പണം സ്വരൂപിക്കുന്നതിന്‍റെ ഭാഗമായാണ് ലോറ കോൾമാൻ തന്‍റെ വിവാഹ വിവാഹ വാർഷികത്തിൽ നടന്ന മാരത്തണിന്‍റെ അവസാന മൂന്ന് മൈൽ ദൂരം […]

error: Content is protected !!