Posted inLIFESTYLE

‘ടീച്ചറെ, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല, മോന്‍റെ മാർക്ക് കുറയ്ക്കരുത്’; മകന് വേണ്ടി അച്ഛന്‍റെ വീഡിയോ

അവധിയൊക്കെ കഴിഞ്ഞ് സ്കൂളുകൾ തുറന്നു. കുട്ടികൾ വീണ്ടും പുസ്തകങ്ങളിലേക്കും ഹോം വര്‍ക്കുകളിലേക്കും ഒതുങ്ങി. പക്ഷേ, അപ്പോഴും പഴയ പ്രശ്നങ്ങള്‍ക്കൊന്നും ഒരു മാറ്റവുമില്ല. ഹോംവര്‍ക്ക് ചെയ്ത് തീരാത്ത കുട്ടികൾ, ടീച്ചർമാര്‍ വഴക്ക് പറയുമോ, മാര്‍ക്ക് കുറയ്ക്കുമോ എന്നെല്ലാം ആശങ്കയ്പ്പെട്ട് തുടങ്ങിയിരിക്കുന്നു. എന്നാലിന്ന് പഴയത് പോലെയല്ല കാര്യങ്ങൾ. മാറ്റം വന്ന് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ മകന് വേണ്ടി ടീച്ചറോട് അപേക്ഷിക്കുന്ന ഒരു അച്ഛന്‍റെതായിരുന്നു. ഹോംവര്‍ക്ക് ചെയ്യാത്ത മകന് വേണ്ടി ടീച്ചറോട് ക്ഷമ ചോദിക്കുന്ന […]

error: Content is protected !!
Enable Notifications OK No thanks