Posted inLIFESTYLE, WORLD

100 ഗ്രാം പ്രണയം, 200 ഗ്രാം വിട്ടുവീഴ്ച; ‘ഡിവോഴ്സ്  മെഹന്തി’ വൈറൽ 

പരസ്പരം ഒത്തുചേർന്നു പോകാത്ത രണ്ടു വ്യക്തികൾ തമ്മിൽ വേർപിരിയുന്നത് സ്വയം പുതുക്കലിനുള്ള ഒരു അവസരമായാണ് ഇന്ന് അധികമാളുകളും കാണുന്നത്. പലരും കേക്ക് മുറിച്ചും സുഹൃത്തുക്കൾക്ക് പാർട്ടി കൊടുത്തുമൊക്കെ വിവാഹമോചനം ആഘോഷമാക്കുന്നതും കാണാറുണ്ട്. അടുത്തിടെ വൈറലായ ഒരു വീഡിയോ ഈ മാറ്റത്തിന്റെ തുടർച്ചയാണെന്ന് വേണമെങ്കിൽ പറയാം.  ഒരു സ്ത്രീ തന്റെ വിവാഹജീവിതം അവസാനിപ്പിച്ച വാർത്ത ലോകത്തോട് വിളിച്ചു പറഞ്ഞത് കണ്ണീരോടെ ആയിരുന്നില്ല. മറിച്ച് വളരെ ആഘോഷമായി കൈകളിൽ മെഹന്തി അണിഞ്ഞു കൊണ്ടായിരുന്നു. ‘ഒടുവിൽ വിവാഹമോചനം’ എന്ന് കോറിയിട്ടു കൊണ്ടുള്ളതായിരുന്നു […]

error: Content is protected !!