Posted inCRIME, KERALA

കൊച്ചിയില്‍ കാണാതായ പന്ത്രണ്ട് വയസുകാരിയെ വല്ലാര്‍പാടത്ത് കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ സ്‌കൂള്‍ വിട്ട് മടങ്ങുന്ന വഴി കാണാതായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തി. വടുതല സ്വദേശിനിയായ പന്ത്രണ്ടുകാരിയെയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കാണാതായത്. കൊച്ചി സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. കുട്ടിയെ കാണാതായതിനേ തുടര്‍ന്ന് രക്ഷിതാക്കള്‍ എളമക്കര പോലീസില്‍ പരാതി നല്‍കി. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് എളമക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.കുട്ടി സ്‌കൂള്‍ വിട്ട് സൈക്കിളില്‍ വരുന്നത് കണ്ടതായി ദൃസാക്ഷികള്‍ പറഞ്ഞിരുന്നു. കുട്ടി സ്‌കൂള്‍ വിട്ട് യൂണിഫോമില്‍ സൈക്കിള്‍ ചവിട്ടി വീട്ടിലേക്കു പോകുന്ന […]

error: Content is protected !!