Posted inKERALA

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസം: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് 6 കോടി രൂപയുടെ സമാശ്വാസ ധനസഹായം

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആറ് കോടിയോളം രൂപയുടെ സമാശ്വാസ ധനസഹായം മാനേജ്മെന്റ് നല്‍കും. തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ മാനേജ്‌മെന്റുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.2015 ഫെബ്രുവരി മുതല്‍ 2024 ഡിസംബര്‍ വരെയുള്ള പി.എഫ്. കുടിശ്ശികയായ 2,73,43,304/ രൂപയും ആയതിന് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ നിര്‍ദ്ദേശിക്കുന്ന പിഴപ്പലിശയും തൊഴിലാളികള്‍ക്ക് 2023-24, 2024-25 വര്‍ഷങ്ങളിലെ ബോണസായി മൊത്തം 4,43,995/ രൂപയും […]

error: Content is protected !!