Posted inCRIME, KERALA

4 വയസുകാരിയെ കൊലപ്പെടുത്തി ബാഗില്‍ ഉപേക്ഷിച്ച സംഭവം; പ്രതികള്‍ക്ക് 18 വര്‍ഷം തടവുശിക്ഷ

പാലക്കാട്: ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് 18 വ4ഷം കഠിനതടവും മൂന്നു ലക്ഷം പിഴയും വിധിച്ച് കോടതി. പാലക്കാട് ഒലവക്കോടില്‍ 2019 ജനുവരിയില്‍ നടന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളായ തിരുപ്പൂര്‍ സ്വദേശി കദീജ ബീവി എന്ന സോലയ, കവിത എന്ന ഫാത്തിമ എന്നിവരെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.2019 ജനുവരി 15 നാണ് കേസ്സിനാസ്പദമായ സംഭവം. പാലക്കാട് ഒലവക്കോട് താണാവ് റെയില്‍വെ ഓവര്‍ ബ്രിഡ്ജിന് താഴെ 4 വയസ് […]

error: Content is protected !!