സാമന്തയും നാഗചൈതന്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ‘യേ മായ ചേസവേ’ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. ജൂലായ് 18-ന് ചിത്രം പ്രദര്‍ശനത്തിനെത്തും. 15-ാം വാര്‍ഷികത്തിലാണ് ചിത്രത്തിന്റെ റീ റിലീസ്. 2010-ല്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ഈ വര്‍ഷം ഫെബ്രുവരി 26-ന് 15 വര്‍ഷം തികച്ചിരുന്നു. തമിഴില്‍ തൃഷയും സിലമ്പരസനും പ്രധാനവേഷങ്ങളിലെത്തിയ ‘വിണ്ണൈ താണ്ടി വരുവായ’ ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് ‘യേ മായ ചേസവേ’. സാമന്ത ആദ്യമായി നായികാവേഷത്തിലെത്തിയ ചിത്രമാണിത്. ‘യേ മായ ചേസവേ’യിലാണ് സാമന്തയും നാഗചൈതന്യയും പരിചയപ്പെടുന്നും പിന്നീട് പ്രണയമായി […]