Posted inCRIME, KERALA

താനൂരില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനികളെ കേരള പോലീസിന് കൈമാറി; ഇന്ന് കേരളത്തിലെത്തിക്കും

മലപ്പുറം: താനൂരില്‍നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ ഇന്ന് കേരളത്തിലെത്തിക്കും. പൂനയില്‍നിന്ന് കണ്ടെത്തിയ കുട്ടികളെ താനൂര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. വിദ്യാര്‍ഥിനികളുമായി പൂനെയില്‍ നിന്നും മടങ്ങിയ പോലീസ് സംഘം ശനിയാഴ്ച ഉച്ചയോടെ താനൂരിലെത്തും.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് പൂനെയ്ക്കടുത്തുള്ള ലോണാവാലാ റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളെ ആര്‍പിഎഫ് കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചത്.കുട്ടികളെ കണ്ടെത്തിയതിലുള്ള ആശ്വാസം പെണ്‍കുട്ടികളുടെ കുടുംബം പങ്കുവെച്ചിരുന്നു. ഇവര്‍ കുട്ടികളുമായി വീഡിയോ കോളില്‍ […]

error: Content is protected !!