Posted inNATIONAL

കേരളത്തിലെ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താൽപര്യം കുറയുന്നു; യുഎൻ ജനസംഖ്യാ റിപ്പോർട്ട്

ദില്ലി: കേരളം, ദില്ലി, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിദ്യാസമ്പന്നരായ മധ്യവർ​ഗത്തിന് പ്രത്യുൽപാ​ദനത്തിൽ താൽപര്യം കുറവാണെന്ന് യുഎൻഎഫ്പിഎ റിപ്പോർട്ട്. ദേശീയ കുടുംബ ആരോ​ഗ്യ സർവേ പ്രകാരം കേരളത്തിലെ പ്രസവ നിരക്ക് (ടിഎഫ്ആർ-ഒരു സ്ത്രീക്കുണ്ടാകുന്ന കുട്ടികളുടെ ശരാശരി എണ്ണം) 1.8ൽ നിന്ന് 1.5 ആയി കുറഞ്ഞു. ജനസംഖ്യാ റീപ്ലേസ്മെന്റ് പരിധിയായ 2.1 താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ ടിഎഫ്ആർ വളരെ കുറവാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  യുഎൻഎഫ്പിഎ റിപ്പോർട്ട് പ്രകാരം രാജ്യത്തും ടിഎഫ്ആർ നിരക്ക് 1.9 ആയി താഴ്ന്നു. വിദ്യാസമ്പന്നരായ മധ്യവർഗ സ്ത്രീകൾക്കിടയിൽ പ്രസവം വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ […]

error: Content is protected !!
Enable Notifications OK No thanks