Posted inCRIME, KERALA

വീട്ടമ്മ മുങ്ങിയത് മകന്റെ കൂട്ടുകാരന്റെ ജ്യേഷ്ഠനായ 14കാരനൊപ്പം, പോലീസ് പൊക്കി, പോക്‌സോ കേസ്

ആലത്തൂര്‍(പാലക്കാട്): മകന്റെ കൂട്ടുകാരന്റെ ജ്യേഷ്ഠനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വീട്ടമ്മക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശി പ്രസീനക്കെതിരെ (35) യാണ് ആലത്തൂര്‍ പോലീസ് കേസെടുത്തത്.സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് 14കാരനായ മകന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ടാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്ന കുട്ടി, അനുജന്റെ കൂട്ടുകാരന്റെ അമ്മയെന്ന നിലയില്‍ സൗഹൃദമുള്ള വീട്ടമ്മയോടൊപ്പം പോയതാണെന്ന് പോലീസ് കണ്ടെത്തി.വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എറണാകുളം ഭാഗത്തേക്ക് ഇവര്‍ യാത്ര ചെയ്യുന്നതായി മനസ്സിലാക്കി. […]

error: Content is protected !!