Posted inLIFESTYLE, WORLD

ചീറ്റയെ കെട്ടിപ്പിടിച്ച് ചുംബിച്ച് യുവതി; അല്പം ഭയം ഒക്കെ ആകാമെന്ന് സോഷ്യൽ മീഡിയ

ഒരു പൂച്ചക്കുട്ടിയെ ലാളിക്കുന്ന ലാഘവത്തോടെ ചീറ്റയെ ലാളിക്കുകയും ചുംബിക്കുകയും ചെയ്യുന്ന യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ലിസ ടോറ ജാക്വലിൻ  എന്ന യുവതിയാണ് തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. കാഴ്ചക്കാരെ ഒരേസമയം അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതാണ് വീഡിയോയിലെ രംഗങ്ങൾ.  ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രകാരം സ്വീഡൻ സ്വദേശിയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമാണ് ലിസ. ചീറ്റയുമായി അടുത്ത്  ഇടപഴകുന്ന നിരവധി വീഡിയോ ക്ലിപ്പുകൾ ഇവർ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നേരത്തെയും പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോകളിൽ എല്ലാം […]

error: Content is protected !!