കോട്ടയം; ടി ആര്‍ രഘുനാഥന്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയാകും. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറിയായ രഘുനാഥനെ സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എ വി റസലിന്റെ മരണത്തെ തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.റസലിന്റെ മരണത്തെ തുടര്‍ന്ന് സിപിഎം കോട്ടയം ഘടകത്തെ ആര് നയിക്കും എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ടി ആര്‍ രഘുനാഥന് തന്നെയായിരുന്നു പ്രഥമ പരിഗണ. രഘുനാഥന് പുറമേ മുതിര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി […]