Posted inARTS AND ENTERTAINMENT, MOVIE, NATIONAL

സ്വര്‍ണക്കടത്ത്: രന്യയുടെ സുഹൃത്തും പിടിയില്‍

ബെംഗളൂരു: സ്വര്‍ണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവുവിന് ബെംഗളൂരു വിമാനത്താവളത്തില്‍ ലഭിച്ചിരുന്ന വിഐപി പരിഗണന സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. വിഐപി പ്രോട്ടോക്കോള്‍ ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണ് രന്യ തുടര്‍ച്ചയായി സ്വര്‍ണക്കടത്ത് നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ച്ചയായുള്ള വിദേശ സന്ദര്‍ശനങ്ങള്‍ക്കൊടുവില്‍ ഈ മാസം ആദ്യത്തിലാണ് രന്യയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. രന്യക്ക് വിമാനത്താവളത്തില്‍ വിഐപി പരിഗണനകള്‍ ഒരുക്കിയതില്‍ രണ്ടാനച്ഛനും ഡിജിപി റാങ്കിലുള്ള ഐപിഎസ് ഓഫീസറുമായ കെ.രാമചന്ദ്ര റാവുവിന്റെ പങ്കാണ് കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ […]

error: Content is protected !!