നേരത്തെയൊക്കെ നല്ല ഭക്ഷണം എവിടെയാണ് എന്ന് നോക്കിയിട്ടായിരുന്നു മിക്കവാറും ആളുകൾ റെസ്റ്റോറന്റുകൾ തിരഞ്ഞെടുത്തിരുന്നതും പുറത്ത് പോയി ഭക്ഷണം കഴിച്ചിരുന്നതും. എന്നാൽ, ഇന്ന് അങ്ങനെ അല്ല. നല്ല ആംബിയൻസ് വേണം, വെറൈറ്റി വേണം, തീം നോക്കുന്നവരുണ്ട്, അതുപോലെ വെറൈറ്റി ആയിട്ടുള്ള ഡിഷും വേണം. അങ്ങനെയുള്ളവർക്ക് പറ്റിയ ഒരു റെസ്റ്റോറന്റാണ് ഈ റെസ്റ്റോറന്റ്. നല്ല വെറൈറ്റി ആയിട്ടുള്ള അനുഭവമായിരിക്കും നിങ്ങൾക്ക് ഇവിടെ ലഭിക്കുക. ജയിലിന്റെ തീമിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ശരിക്കും ജയിലിൽ പോയാൽ ഉള്ള അനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ബെംഗളൂരുവിലുള്ള […]