Posted inNATIONAL

18 തവണ കുത്തി, സ്വകാര്യഭാഗങ്ങളിലടക്കം മുറിവേൽപ്പിച്ച് ക്രൂര കൊലപാതകം, മിസ്ഡ്‌കോള്‍ വഴിത്തിരിവായി

മൊറാദാബാദ്: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. പ്രതി സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ 18 തവണ കുത്തുകയും സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകള്‍ ഉണ്ടാക്കിയതുമായാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മൊറാദാബാദിലെ മൈനാതര്‍ സ്വദേശിയായ സൈറ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റാഫി എന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച വൈകുന്നേരം വീട്ടിലെ കാലികള്‍ക്കായി പുല്ലരിയാന്‍ വയലിലേക്ക് പോയതാണ് സൈറ. എന്നാല്‍ രാത്രി ഏറെ വൈകിയിട്ടും പെണ്‍കുട്ടിയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരുംചേര്‍ന്ന് തിരച്ചില്‍നടത്തി. […]

error: Content is protected !!
Enable Notifications OK No thanks