Posted inKERALA

പ്രശ്‌നങ്ങള്‍ ഒഴിവാക്കിത്തരണമെന്ന് മര്‍ദ്ദിച്ച വിദ്യാര്‍ത്ഥിയുടെ ശബ്ദസന്ദേശം

കോഴിക്കോട്: താമരശ്ശേരിയില്‍ സഹവിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനമേറ്റ് മരിച്ച പത്താംക്ലാസുകാരന്‍ മുഹമ്മദ് ഷഹബാസിന്റെ ഫോണിലേക്ക് മര്‍ദ്ദിച്ച വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചയച്ച ശബ്ദ സന്ദേശം പുറത്ത്. ഷഹബാസിന്റെ വാട്‌സാപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചത്. ഇങ്ങനെ ആകുമെന്ന് വിചാരിച്ചില്ലെന്നും ചൊറ ഒഴിവാക്കിത്തരണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശമാണ് ഷഹബാസിന്റെ വാട്‌സാപ്പിലേക്ക് അയച്ചിരിക്കുന്നത്.ആദ്യഘട്ടത്തില്‍ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കൂട്ടത്തല്ലില്‍ പരിക്കേറ്റതിന് പൊലീസ് നടപടിയുണ്ടാകില്ലെന്ന അഭിപ്രായമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍, ഷഹബാസിന്റെ നില ഗുരുതരമെന്നു വന്നതോടെ കളി മാറി. ഇതേത്തുടര്‍ന്നാണ് മര്‍ദ്ദിച്ച വിദ്യാര്‍ത്ഥി […]

error: Content is protected !!