Posted inKERALA

സിസ തോമസിന് പെൻഷൻ ആനുകൂല്യങ്ങൾ രണ്ട് ആഴ്ചക്കുള്ളിൽ നൽകണമെന്ന് ഹൈക്കോടതി; സർക്കാരിന് രൂക്ഷ വിമർശനം 

കൊച്ചി: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്നും ഒഴിഞ്ഞ സിസ തോമസിന് പെൻഷനടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും രണ്ടാഴ്ചക്കുള്ളിൽ നൽകണമെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. വിരമിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നൽകിയിട്ടില്ലെന്ന് ആരോപിച്ച് സർക്കാരിനെതിരേ സിസ തോമസ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ആനുകൂല്യങ്ങൾ നൽകാത്തതിൽ സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു. വൈസ്ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ​ഗ്രാറ്റുവിറ്റിയടക്കമുള്ള യാതൊരു ആനുകൂല്യവും […]

error: Content is protected !!
Enable Notifications OK No thanks