Posted inLIFESTYLE, WORLD

ഈ വീട് വെറും 3അടി മാത്രം, എന്നുകരുതി വില കുറവില്ല, കേട്ടാല്‍ ഞെട്ടും…

യുകെയിലെ കോണ്‍വാളില്‍ അസാധാരണമാംവിധം ചെറുതും മനോഹരവുമായ ഒരു വീട് വില്പനയ്ക്ക്. എന്നാല്‍, ഇതിന്റെ വിലയാണ് ആളുകളെ ഞെട്ടിക്കുന്നത്. നിലവില്‍ 235,000 പൗണ്ടിന് (2.57 കോടി രൂപ) ആണ് ഈ വീട് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. മത്സ്യബന്ധന ഗ്രാമമായ പോര്‍ട്ട്ലെവനില്‍ ക്ലെരെമോണ്ട് ടെറസില്‍ ആണ് വീട് സ്ഥിതി ചെയ്യുന്നത്. മൂന്നടി മാത്രം വലിപ്പമുള്ള ഈ വീടിന്റെ പ്രത്യേകമായ ആകൃതി കാരണം ‘ദ ഡോള്‍സ് ഹൗസ്’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.ഒരു കത്തി പോലെ കാണപ്പെടുന്ന ഈ വീട് അസാധാരണമായ ഇതിന്റെ […]

error: Content is protected !!