Posted inSPORTS

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മോഹം സമനിലയില്‍ പൊലിഞ്ഞു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സ് – ജംഷേദ്പുര്‍ എഫ്.സി. മത്സരം സമനിലയില്‍. ഇരുടീമിനും ഓരോ ഗോള്‍ വീതം ലഭിച്ചു. ബ്ലാസ്റ്റേഴ്സിനായി കോറു സിങ് സ്‌കോര്‍ ചെയ്തപ്പോള്‍ മിലോസ് ഡ്രിനിസിച്ചിന്റെ ഓണ്‍ ഗോള്‍ രൂപത്തില്‍ ജംഷേദ്പുരിനെ ഭാഗ്യംതേടിയെത്തി. ആദ്യപകുതിയില്‍ ലീഡ് ചെയ്ത ബ്ലാസ്റ്റേഴ്സ് 86-ാം മിനിറ്റിലാണ് ഓണ്‍ ഗോള്‍ വഴങ്ങിയത്.35ാം മിനിറ്റില്‍ ബോക്സിന്റെ വലതുവശത്തുനിന്ന് കോറോ സിങ് നടത്തിയ വലംകാല്‍ ഷൂട്ട് പോസ്റ്റിന്റെ വലതുമൂലയില്‍ ചെന്ന് പതിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് ചെയ്തു. ദുഷന്‍ ലഗേറ്ററുടെ ഹെഡര്‍ […]

error: Content is protected !!