Posted inCAREER, NATIONAL

‘ഇന്ത്യന്‍ നഗരങ്ങളില്‍ ഒരു കുട്ടിയെ വളര്‍ത്താനുള്ള ചെലവ് പ്രതിവർഷം13 ലക്ഷം രൂപ’, ചർച്ചയായി കുറിപ്പ്

സ്വന്തം ആഗ്രഹങ്ങൾ ത്യജിച്ചാണെങ്കിലും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ അനവധിയാണ്. വിദ്യാഭ്യാസത്തിൻ്റെ നിലവാരം കൂടുമ്പോൾ ചെലവേറുമെന്നത് മറ്റൊരു യാഥാർഥ്യം. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ കുട്ടികളെ വളർത്തുന്നതിന്റെ ഉയർന്ന സാമ്പത്തിക ഭാരം ചൂണ്ടിക്കാട്ടി മുംബൈ സ്വദേശിയായ അങ്കുർ ഛവേരി എന്ന സ്റ്റാർട്ട് അപ് സംരംഭകൻ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു കുട്ടിയെ വളർത്താൻ വർഷം ഏകദേശം 13 ലക്ഷം രൂപ ചെലവാകുമെന്നാണ് പോസ്റ്റിൽ പറയുന്നത്. വിദ്യാഭ്യാസം, പഠനേതര പ്രവർത്തനങ്ങൾ, ആരോഗ്യ സംരക്ഷണം, കുട്ടികളുടെ പരിചരണം, […]

error: Content is protected !!
Enable Notifications OK No thanks