Posted inLIFESTYLE, WORLD

സ്ത്രീകൾക്ക് വേണ്ടിയൊരു ക്ഷേത്രം, ആർത്തവകാലത്തും പ്രവേശനം, വിലക്കുകളില്ല, ചൈനയിലെ ടിയാൻസിയൻ ടെംപിൾ

ശ്രദ്ധ നേടി ചൈനയിലെ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള ക്ഷേത്രം. പേഴ്സണൽ ആയാലും പ്രൊഫഷണൽ ആയാലും ജീവിതത്തിൽ ബുദ്ധിമുട്ട് നേരിടുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ക്ഷേത്രത്തിന്റെ സമീപനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്ത്രീകളിലെ ആങ്സൈറ്റി, മാനിസികാരോ​ഗ്യ പ്രശ്നങ്ങൾ ഇവയ്ക്കൊക്കെ ആശ്വാസം നൽകുന്ന രീതിയിലാണത്രെ ഇത് പ്രവർത്തിക്കുന്നത്. ജോലിക്കാർക്കും വീട്ടമ്മമാർക്കും ഇത് ആശ്വാസമാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.  തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലാണ് ടിയാൻസിയൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അടുത്തിടെ ഇവിടെ സന്യാസിനിമാരെയും മുഴുവൻ വനിതാ വളണ്ടിയർമാരെയും നിയമിച്ചുകൊണ്ട് ഈ ക്ഷേത്രം […]

error: Content is protected !!
Enable Notifications OK No thanks