Posted inTECHNOLOGY, WORLD

ജാഗ്രതൈ… ആരും ഈ പരിപാടിക്ക് നില്‍ക്കരുത്; തെര്‍മ്മോക്കോള്‍ കഴിക്കുന്ന ടിക്ടോക്ക് ചലഞ്ച് അപകടം

പലപല ആവശ്യങ്ങള്‍ക്കും നാം തെര്‍മ്മോക്കോള്‍ ഉപയോഗിക്കാറുണ്ട്. വിവിധ പാക്കിംഗിന് വേണ്ടി മിക്കവാറും ഉപയോഗിക്കുന്ന ഒന്നാണ് തെര്‍മ്മോക്കോള്‍. എന്നാല്‍, ഇതിന്റെ പേരില്‍ നടക്കുന്ന തീര്‍ത്തും അപകടകരമായ ഒരു ട്രെന്‍ഡാണ് ഇപ്പോള്‍ ആളുകളെ ആശങ്കാകുലരാക്കുന്നത്.വിദേശരാജ്യത്തൊക്കെയും യുവാക്കള്‍ ഈ ടിക്ടോക് ട്രെന്‍ഡിന്റെ ഭാഗമായി തെര്‍മ്മോക്കോള്‍ കഴിക്കുകയാണത്രെ. തെര്‍മ്മോക്കോളുകളുടെ ചെറിയ കഷ്ണങ്ങളാണ് കഴിക്കുന്നത്. ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാണ് ഇപ്പോള്‍ ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.ടിക്ടോക്കില്‍ ഇത്തരം അനവധി വീഡിയോകള്‍ കാണാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് […]

error: Content is protected !!