Posted inKERALA

കിഫ്ബി ‘ടോള്‍’… വേണ്ടേ വേണ്ടെന്ന് സിപിഐ, എല്‍ഡിഎഫ് കേള്‍ക്കുമോ….

തിരുവനന്തപുരം : കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡുകളില്‍ ടോള്‍ കൊണ്ട് വരാനുള്ള നീക്കത്തെ എതിര്‍ത്തു സിപിഐ. ടോളില്‍ എതിര്‍പ്പും എലപ്പുള്ളിയിലെ ബ്രൂവറി വേണ്ടെന്നും ഉള്ള സിപിഐ നിലപാടിനിടെ ആണ് ഇന്ന് എല്‍ഡിഎഫ് യോഗം വൈകീട്ട് ചേരുന്നത്. തദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ടോള്‍ ജന വികാരം എതിരാക്കുമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ എക്‌സിക്യൂട്ടീവിന്റ തീരുമാനം.ടോളിന് കാരണം കേന്ദ്രത്തിന്റ നയം ആണെന്ന് ആദ്യം നല്ല രീതിയില്‍ ജനത്തെ ബോധ്യപെടുത്തണം എന്നാണ് പാര്‍ട്ടി നിലപാട്. ടോളിന്റെ ആവശ്യകത സിപിഎം […]

error: Content is protected !!