Posted inLIFESTYLE, WORLD

വയറുവേദനയെന്ന് ഓഫീസില്‍ കള്ളം പറഞ്ഞ് കൂര്‍ഗിലേക്ക് ട്രിപ്പ്, റീല്‍ കണ്ട മാനേജര്‍ ചെയ്തത്

അസുഖമാണെന്ന് കള്ളം പറഞ്ഞ് കൂര്‍ഗിലേക്ക് വാരാന്ത്യ യാത്ര പോയ ഒരു ജീവനക്കാരന് കിട്ടിയ പണിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ജീവനക്കാരന്‍ വയറിന് സുഖമില്ലെന്ന് പറഞ്ഞ് അവധിയെടുത്ത് കൂര്‍ഗിലേക്ക് പോയി തുടര്‍ന്ന് ഇതിന്റെ വീഡിയോ മാനേജറുടെ പക്കലെത്തിയതോടെയാണ് പണിപാളിയത്. യുവാവ് തന്നെയാണ് റെഡ്ഡിറ്റില്‍ ഇതേ കുറിച്ച് പോസ്റ്റ് പങ്കുവെച്ചത്.കൂര്‍ഗിലേക്ക് ഒരു യാത്ര പോകാന്‍ വെള്ളിയാഴ്ച അവധി എടുക്കുന്നതിനായി തനിക്ക് വയറുവേദനയാണെന്ന് മാനേജരോട് കള്ളം പറഞ്ഞതായി യുവാവ് പറയുന്നു. ‘കഴിഞ്ഞ മാസം വെള്ളിയാഴ്ച ഞാന്‍ അവധിയെടുത്തു, എനിക്ക് സുഖമില്ലെന്ന് മാനേജരോട് […]

error: Content is protected !!
Enable Notifications OK No thanks