Posted inLIFESTYLE, SPORTS

ആറാഴ്ച തനിച്ച് യാത്ര, ഇന്ത്യയെ കുറിച്ചുള്ള 10 ‘സത്യങ്ങൾ’ വിവരിച്ച് ട്രാവൽ വ്ലോ​ഗറായ യുവതി

ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് ദിവസേന നിരവധിപേരാണ് ഇന്ത്യയുടെ വൈവിധ്യം ആസ്വദിക്കാനും അടുത്തറിയാനും രാജ്യത്തേക്ക് എത്തുന്നത്. ഇന്ത്യയെകുറിച്ചുള്ള തങ്ങളുടെ അഭിപ്രായം പല ടൂറിസ്റ്റുകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്. ഇത്തരത്തിലുള്ളൊരു അനുഭവ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ ആറാഴ്ച തനിച്ച് യാത്ര ചെയ്ത ട്രാവൽ വ്ലോഗറായ വിക്ടോറിയയാണ് തന്റെ യാത്രകളേയും അനുഭവങ്ങളേയും അടിസ്ഥാനമാക്കി രാജ്യത്തെക്കുറിച്ച് താൻ പഠിച്ച സത്യങ്ങൾ ഇൻസ്റ്റാഗ്രാൽ കുറിച്ചത്. മികച്ച ഗതാഗത സംവിധാനം ഇന്ത്യയിലെ നഗരങ്ങൾക്കിടയിലുള്ള യാത്രാ സംവിധാനത്തെ, പ്രത്യേകിച്ച് സ്ലീപ്പർ ബസ്സുകളുടെ ലഭ്യതയെ […]

error: Content is protected !!
Enable Notifications OK No thanks