Posted inNATIONAL

വഖഫ് നിയമ ഭേദഗതി ബിൽ നാളെ പാർലമെന്‍റിലെത്തിക്കാൻ കേന്ദ്ര നീക്കം

ദില്ലി: വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്‍റിൽ നാളെ കൊണ്ടു വന്നേക്കും. വെള്ളിയാഴ്ച സമ്മേളനം അവസാനിക്കുമെന്നതിനാൽ വൈകാതെ ബിൽ പാസാക്കാനുള്ള നീക്കമാണ് നടക്കുന്നത്. പുതുക്കിയ ഭേദഗതികളിന്മേൽ പാർലമെന്‍റിൽ ചർച്ച നടക്കുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിരുന്നു. അതേസമയം ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന കെസിബിസി നിർദേശത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്.വഖഫ് നിയമത്തിലെ ഭരണഘടനാ വിരുദ്ധ നിർദേശങ്ങൾ തിരുത്തുന്നതിനെ കേരളത്തിലെ എംപിമാർ അനുകൂലിക്കണം എന്നാണ് കെസിബിസി ആവശ്യപ്പെട്ടത്. പ്രത്യേകിച്ച് മുനമ്പം വിഷയം ചൂണ്ടിക്കാട്ടിയാണ് കെസിബിസി ഇത്തരത്തിലൊരു പിന്തുണ വേണമെന്ന് […]

error: Content is protected !!