Posted inNATIONAL

പാട്ടുകേട്ടപ്പോൾ മുൻകാമുകിയെ ഓർമ്മ വന്നു, വിവാഹം വേണ്ടെന്നുവച്ച് വരനിറങ്ങിപ്പോയി

പല രസകരമായ സംഭവങ്ങളും പ്രചരിക്കുന്ന സ്ഥലമാണ് സോഷ്യൽ മീഡിയ. കേൾക്കുമ്പോൾ ഒരേസമയം അമ്പരപ്പും അതേസമയം ചിരിയും വരുന്ന പല സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു കല്ല്യാണം മുടങ്ങിയ കഥയാണ് ഇത്.  പല പല കാരണങ്ങൾ കൊണ്ടും നിശ്ചയിച്ചുറപ്പിച്ച വിവാഹം അവസാന നിമിഷം മുടങ്ങി പോവുന്ന അനേകം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇത് കേൾക്കുമ്പോൾ ശരിക്കും നമ്മൾ അമ്പരന്നു പോകും. ഇങ്ങനെയൊക്കെ വിവാഹം മുടങ്ങുമോ എന്ന് ചോദിക്കാനും […]

error: Content is protected !!