പ്രായമായവരെയും കുട്ടികളെയും മലകള്‍ കയറാന്‍ സഹായിക്കുന്ന പോര്‍ട്ടര്‍മാരെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇവരെ എടുത്ത് മല കയറ്റുക എന്നതാണ് ഈ പോര്‍ട്ടര്‍മാരുടെ ജോലി. അടുത്തിടെ ചൈനയില്‍ നിന്നുള്ള ഒരു പോര്‍ട്ടര്‍ വ്യക്തമാക്കിയത് താന്‍ ഇതിലൂടെ വര്‍ഷത്തില്‍ 36 ലക്ഷം വരെ സമ്പാദിക്കുന്നുണ്ട് എന്നാണ്. ദിവസത്തില്‍ ഇതുപോലെ രണ്ട് തവണയാണത്രെ ഇയാള്‍ മല കയറുന്നത്.ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ മൗണ്ട് തായ് എന്ന സ്ഥലത്താണ് 26 -കാരനായ സിയാവോ ചെന്‍ ജോലി ചെയ്യുന്നത്. ഈ മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന […]