ഇന്ത്യന്‍ തലസ്ഥാനമായ ദില്ലിയുടെ പ്രാന്തപ്രദേശങ്ങളില്‍ 80 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യന്‍ ഗ്രേ വൂൾഫിനെ (Indian grey wolf / Canis lupus pallipes) കണ്ടെത്തി. ഉത്തര ദില്ലിയിലെ യമുനാ നദിക്ക് സമീപം പല്ലയില്‍ നിന്നാണ് ഇന്ത്യന്‍ ചാരക്കുറുക്കനെ കണ്ടെത്തിയത്. ഈ പ്രദേശത്ത് നിന്നാണ് യമുന നഗരത്തിലേക്ക് കരകവിഞ്ഞ് ഒഴുകുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പതിറ്റാണ്ടുകൾക്ക് ശേഷം ദില്ലിക്ക് സമീപത്ത് നിന്നും ചാരക്കുറുക്കനെ കണ്ടെത്തിയത്. ദില്ലിയില്‍ അടുത്തകാലത്തൊന്നും ഈ മൃഗത്തെ കണ്ടെത്തിയതായി രേഖകളില്ല. 1940 ന് ശേഷം ദില്ലിയില്‍ […]