എൽസ 3 കപ്പൽ അപകടത്തില്‍ കേസെടുത്ത് കേരളം; കപ്പൽ ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി
കൊച്ചി: കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുത്ത് കേരളം. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ അപകടത്തില്‍…
തുടർന്നു വായിക്കുകSomething went wrong. Please refresh the page and/or try again.
Something went wrong. Please refresh the page and/or try again.
Something went wrong. Please refresh the page and/or try again.
Something went wrong. Please refresh the page and/or try again.
Arts AND ENTERtainment
‘റിമയ്ക്കും പാര്‍വതിക്കും അപ്രഖ്യാപിത വിലക്ക്, ദിലീപിന് കൂടുതല്‍ പരിഗണന’; നാണക്കേടെന്ന് ചിന്മയി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനതിരേ ഗായിക ചിന്മയി ശ്രീപദ. പോലീസ് കേസുകള്‍ അവസാനിപ്പിക്കാനുള്ള…
തുടർന്നു വായിക്കുകസേലം വാഹനാപകടം; പരിക്കേറ്റ ഷൈൻ ടോം ചാക്കോയും അമ്മയും ചികിത്സയിൽ തുടരുന്നു, പിതാവിന്‍റെ സംസ്കാരം പിന്നീട്
തൃശ്ശൂർ: സേലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയും അമ്മ മരിയയും ചികിത്സയില്‍ തുടരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും ഇന്നലെ…
തുടർന്നു വായിക്കുകപ്രൊഡക്ഷൻ കൺട്രോളർ വധഭീഷണി മുഴക്കി, ഫെഫ്ക ഗുണ്ടാ സംഘത്തെപ്പോലെ- സാന്ദ്ര തോമസ്
കൊച്ചി: പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കിയ സംഭവത്തിൽ പരാതി നൽകി രണ്ടു മാസമായിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് നിർമാതാവും…
തുടർന്നു വായിക്കുകമഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്
കൊച്ചി: മഞ്ഞുമേൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ…