Posted inCRIME, KERALA

ദിയയുടെ സ്ഥാപനത്തിൽ നടന്നത് സാമ്പത്തിക തട്ടിപ്പ്, യുവതികളുടെ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് നി​ഗമനം

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ സാമ്പത്തികത്തട്ടിപ്പ് നടത്തിയതായി പോലീസിന്റെ നിഗമനം. ജീവനക്കാരായിരുന്ന മൂന്നു യുവതികളുടെയും ബാങ്ക് അക്കൗണ്ടിലെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തികത്തട്ടിപ്പ് നടന്നതായുള്ള പ്രാഥമിക നിഗമനത്തിലേക്ക്‌ പോലീസ് എത്തിയിരിക്കുന്നത്. സ്ഥാപന ഉടമ ദിയാ കൃഷ്ണ, ജീവനക്കാരായ വിനിത, ദിവ്യ, രാധാകുമാരി എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് പോലീസ് പരിശോധിച്ചത്. ഡിജിറ്റൽ വിവരങ്ങളായ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഫോൺ, സിസിടിവി ദൃശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks