Posted inLIFESTYLE

‘സർ’ എന്ന് വിളിക്കണ്ട, നേരത്തെ ഇറങ്ങാൻ മാനേജർ പോയിക്കിട്ടാൻ കാത്തിരിക്കണ്ട, കൊതിതോന്നും ഇങ്ങനെ ഒരു ഓഫീസിൽ ജോലി ചെയ്യാൻ

ഇന്ത്യയിൽ പല ജീവനക്കാരും പരാതി പറയുന്ന കാര്യമാണ് ജോലി ചെയ്തു മടുത്തു, കുടുംബത്തിനൊപ്പമോ പ്രിയപ്പെട്ടവർക്കൊപ്പമോ ചിലവഴിക്കാൻ നേരമില്ല, മീ ടൈം എന്നൊന്ന് കിട്ടുന്നേയില്ല എന്നൊക്കെ. അത്രയേറെ ജോലികളാണ് പല കോർപറേറ്റ് സ്ഥാപനങ്ങളും ജീവനക്കാരെ കൊണ്ട് ചെയ്യിക്കുന്നത്. പോരാത്തതിന് ടാർ​ഗറ്റ് വേറെയും. എന്തായാലും, സ്വീഡനിലുള്ള ഒരു യുവാവ് കുറച്ച് നാളുകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ഷെയർ ചെയ്തു. സ്വീഡനിലെ കോർപറേറ്റ് ലൈഫ് എങ്ങനെയാണ് എന്നതായിരുന്നു വീഡിയോ. അതിൽ, സ്വീഡനിലെ തന്റെ ഓഫീസിൽ എങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നത് […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks