Posted inARTS AND ENTERTAINMENT, MOVIE

സൂപ്പർ താരങ്ങളുടെ ആഡംബരം പ്രേക്ഷകരുടെയും നിർമാതാക്കളുടെയും മുതുകത്ത്; മലയാളസിനിമാ വ്യവസായം സാമ്പത്തിക പ്രതിസന്ധിയിൽ

സിനിമയുടെ ബജറ്റ് എവിടേക്ക് പോകുന്നു? ചിത്രികരണം ഡിജിറ്റൽ ആയത്തോടുകൂടി പരമ്പരാഗത സിനിമ നിർമാണത്തിന്റെ ഏറ്റവും ചിലവേറിയ ഘടകമായ ഫിലിം ആവശ്യം ഇല്ല എന്ന അവസ്ഥയിൽ എത്തി . ലൈറ്റിംഗ് , എഡിറ്റിംഗ് , കളർ ഗ്രേഡിംഗ് സൗണ്ട് മിക്സിങ് മുതലായ മേഖലകൾ കൂടുതൽ ചിലവുകുറഞ്ഞതും എളുപ്പവും ആയി . Adobe , ഡാവിൻസി തുടങ്ങിയ ശക്തമായ സോഫ്ട്‍വെയറുകളുടെ വരവോടെ എഡിറ്റിംഗ് ഗ്രേഡിംഗ് മുതലായ ജോലികൾ എളുപ്പമാക്കി . വിദേശ രാജ്യങ്ങളിലുള്ള സീനുകളോ , അവിടെവച്ചുള്ള ഗാനരംഗങ്ങളോ, വമ്പൻ […]

error: Content is protected !!
Exit mobile version