സോഷ്യൽ മീഡിയ ഭീമനായ മെറ്റ(facebook), അതിന്റെ ജനപ്രിയ എഐ അസിസ്റ്റന്റായ ‘മെറ്റ എഐ’യ്ക്ക് ഇനി പുതിയൊരു ഓർമ്മശേഷി! ഇനി മുതൽ, നിങ്ങൾ പറയുന്ന ചില കാര്യങ്ങൾ മനസ്സിലാക്കാനും, ഓർമ്മയിൽ സൂക്ഷിക്കാനും, അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് കൂടുതൽ അനുയോജ്യമായ (personalized) മറുപടികൾ നൽകാനുമാണ് മെറ്റയുടെ പുതിയ പദ്ധതി. വാട്‌സാപ്പ്, മെസ്സഞ്ചർ തുടങ്ങിയ വ്യക്തിഗത ചാറ്റുകളിൽ നിങ്ങൾ പറയുന്ന ചില വിവരങ്ങൾ മെറ്റ എഐ ഓർമ്മയിൽ സൂക്ഷിക്കും. പക്ഷേ, ഗ്രൂപ്പ് ചാറ്റുകളിൽ എന്ത് പറഞ്ഞാലും അതിന് ഓർമ്മശേഷിയില്ല! കൂടാതെ, നിങ്ങളുടെ […]