നാന്‍സി റാണി എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നടി അഹാന. താനും ചിത്രത്തിന്റെ സംവിധായകന് ജോസഫ് മനു ജെയിംസും തമ്മില്‍ നിലനില്‍ക്കുന്നത് ചെറിയ പ്രശ്നങ്ങള്‍ അല്ലെന്നും ചിത്രീകരണ സമയത്ത് തീര്‍ത്തും അണ്‍പ്രൊഫഷണലായാണ് മനു പെരുമാറിയതെന്നും ചിത്രത്തില്‍ താന്‍ അറിയാതെ മറ്റൊരാളെക്കൊണ്ട് തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യിപ്പിച്ചെന്നും അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.തന്റെ ഭര്‍ത്താവും അഹാനയും തമ്മില്‍ ചെറിയ പ്രശ്നങ്ങളുണ്ടെന്നും അതെല്ലാം നടന്നിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെന്നും മാനുഷിക പരിഗണന വെച്ച് ചിത്രത്തിന്റെ പ്രമോഷന് നടി അഹാന […]