Posted inCRIME, NATIONAL

ത്രികോണ പ്രണയം അവസാനിച്ചത് കൊലപാതകത്തിൽ; യുവാവിനെ കൊന്ന് ഐസ്‌ക്രീം ഫ്രീസറിൽ ഒളിപ്പിച്ച് ഡോക്ടർ

അഗർത്തല: യുവാവിനെ കൊന്ന് ഐസ്‌ക്രീം ഫ്രീസറിൽ ഒളിപ്പിച്ച സംഭവത്തിൽ യുവാവിന്റെ പെൺസുഹൃത്തിന്റെ ബന്ധുക്കൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. ത്രിപുരയിലാണ് സംഭവം. അഗർത്തല സ്വദേശിയായ ഷരിഫുൾ ഇസ്ലാം (27) ആണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. യുവാവിന്റെ മരണത്തിൽ പെൺസുഹൃത്തിന്റെ ബന്ധുക്കളായ ഡോ. ദിബാകർ സാഹ, ഇയാളുടെ മാതാപിതാക്കളായ ദീപക് സാഹ (52), ദേബിക സാഹ (48), സുഹൃത്തുക്കളായ ജയ്ദീപ് ദാസ് (20), നബനിത ദാസ് (25), അനിമേഷ് യാദവ് (21) എന്നിവരെയാണ് അഗർത്തല സിറ്റി പൊലീസ് അറസ്റ്റ് […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks