Posted inLOCAL, NATIONAL

എന്നെ തൊട്ടാൽ നിങ്ങൾ 35 കഷ്ണം; ആദ്യരാത്രിയിൽ കത്തിയുമായി നവവധു, ഭയന്ന് വരൻ

പ്രയാഗ് രാജ്: ‘എന്നെ തൊട്ടാൽ നിങ്ങൾ 35 കഷ്ണങ്ങളാകും; ഞാൻ അമന്റേതാണ്.’ ആദ്യരാത്രിയിൽ ഏതൊരു ഭർത്താവും ഞെട്ടുന്ന വാക്കുകളാണ് നവവധു പറഞ്ഞത്. മൂർച്ചയുള്ള കത്തി പിടിച്ച് മുറിയുടെ ഒരു മൂലയിൽ നിശ്ശബ്ദയായി ഇരിക്കുകയായിരുന്ന സിത്താരയുടെ മുന്നറിയിപ്പ് കേട്ട് ഭർത്താവ് ക്യാപ്റ്റൻ നിഷാദ് ഭയചകിതനായി. ഒടുവിൽ അർധരാത്രി വീടിന്റെ മതിൽ ചാടിക്കടന്ന് അവൾ രക്ഷപ്പെടുകയും ചെയ്തു. ഏപ്രിൽ 29-നാണ് ക്യാപ്റ്റൻ നിഷാദ് കരച്ചന ദീഹ ഗ്രാമത്തിലെ ലക്ഷ്മി നാരായൺ നിഷാദിന്റെ മകൾ സിത്താരയെ വിവാഹം കഴിക്കുന്നത്. ഏപ്രിൽ 30-ന് […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks