Posted inARTS AND ENTERTAINMENT, MOVIE

സമ്മര്‍ദ്ദമില്ല, എംപുരാന്‍ വെട്ടല്‍ കൂട്ടായ തീരുമാനം, മുരളിഗോപിയും നിലപാടിനൊപ്പമെന്ന് ആന്‍റണി പെരുമ്പാവൂര്‍

എറണാകുളം: എംപുരാന്‍ സിനിമ വിവാദത്തില്‍ പരസ്യ പ്രതികരണവുമായി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍.തെറ്റുകള്‍ തിരുത്തുന്നത് ചുമതലയാണ്.ആരുടേയും സമ്മര്‍ദ്ദത്തിന്‍റെ ഫലമായിട്ടല്ല സിനിമയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നത്.സിനിമ തുടക്കം മുതൽ മോഹൻ ലാലിന് അറിയാം.പ്രൃഥിരാജിനെ ഒറ്റ തിരിഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ല.മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നില്ല.ആരുടെയും ഭീഷണിയെ തുടർന്നല്ല റീ എഡിറ്റ്.ആരെയും വേദനിപ്പിക്കാതിരിക്കാനായിരുന്നു മോഹന്‍ലാലിന്‍റെ  ഖേദ പ്രകടനം.മുരളി ഗോപി ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഷെയർ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി

error: Content is protected !!
Exit mobile version