Posted inLIFESTYLE, NATIONAL

അസമിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്, ഇക്കോടൂറിസത്തില്‍ കൊയ്തത് കോടികള്‍

ദിസ്പുര്‍: കാസിരംഗ ദേശീയോധ്യാനവും കടുവാസംരക്ഷണ കേന്ദ്രവും കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്. 2024-25 വര്‍ഷത്തില്‍ മാത്രം 4,06,564 പേര്‍ ഇവിടം സന്ദര്‍ശിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 17,693 പേര്‍ വിദേശ സഞ്ചാരികളാണ്. സഞ്ചാരികളുടെ ഒഴുക്ക് ക്രമാധീതമായി വര്‍ധിച്ചതോടെ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടമാണ് അസമില്‍ ഉണ്ടായിരിക്കുന്നത്. കണക്കുകള്‍ പ്രകാരം 2014-15 കാലത്ത് 132930 സന്ദര്‍ശകരായിരുന്നു.2021-22 കാലത്ത് 234416 പേര്‍,2022-23 കാലത്ത് 324836 പേര്‍,2023-24 കാലത്ത് 327493 പേര്‍,2024-25 കാലത്ത് 406564 പേര്‍ എന്നിങ്ങനെയാണ് […]

error: Content is protected !!
Exit mobile version