Posted inWORLD

ബംഗ്ലാദേശിൻ്റെ പുതിയ കറൻസിയിൽ ഇനി മുജിബുർ റഹ്മാനില്ല; പകരം ഹിന്ദു ബുദ്ധ ക്ഷേത്രങ്ങളും ഭൂപ്രകൃതിയും

ധാക്ക: ബംഗ്ലാദേശിലെ പുതിയ കറന്‍സി നോട്ടുകളില്‍ നിന്ന് മുന്‍ പ്രധാനമന്ത്രിയും രാഷ്ട്രസ്ഥാപകനുമായ ഷെയ്ഖ് മുജിബുര്‍ റഹ്മാൻ്റെ ചിത്രങ്ങള്‍ നീക്കം ചെയ്തു. മുജിബുര്‍ റഹമാൻ്റെ ചിത്രങ്ങള്‍ക്ക് പകരം രാജ്യത്തിൻ്റെ ഭൂപ്രകൃതിയും ചരിത്ര പ്രധാന സംഭവങ്ങളുമാണ് പുതിയ കറന്‍സിയിലുണ്ടാകുക. 1971ല്‍ പാകിസ്താനില്‍ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടുന്നതില്‍ ചരിത്ര പ്രധാനമായ സ്ഥാനം വഹിച്ചയാളാണ് ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്‍. ഈ നിലയിൽ ബംഗ്ലാദേശ് സ്ഥാപകൻ എന്നറിയപ്പെടുന്ന മുജിബുർ റഹ്മാൻ്റെ ചിത്രമാണ് ഇപ്പോള്‍ ബംഗ്ലാദേശ് പുതിയ കറന്‍സികളില്‍ നിന്ന് നീക്കം ചെയ്തത്. അതേ […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks