Posted inCRIME, KERALA

വൈഷ്ണവിക്ക് രഹസ്യ ഫോണ്‍, ചങ്ങാതിക്ക് ചുംബന മെസേജ്… ബൈജുവിനെ പ്രകോപിപ്പിച്ചത് ചതി

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭാര്യയെയും കാമുകനായ സുഹൃത്തിനെയും ഭര്‍ത്താവ് വെട്ടിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വൈഷ്ണയുടെ പക്കല്‍ ഉണ്ടായിരുന്ന രഹസ്യ ഫോണ്‍ കണ്ടെത്തിയതും അതില്‍, തന്റെ സുഹൃത്തായ വിഷ്ണുവിന് അയച്ച ചുംബന ഇമോജിയുമാണ് ഭര്‍ത്താവ് ബൈജുവിനെ പെട്ടന്ന് പ്രകോപിപ്പിച്ചതെന്ന് പൊലീസ്. ഇതോടെ കൊടുവാളുമായി വൈഷ്ണവിയുടെ പിന്നാലെ ഓടിയ ബൈജു കാമുകന്റെ മുന്നിലിട്ട് ഭാര്യയെ വെട്ടിനുറുക്കുകയായിരുന്നു. തോളില്‍ കയ്യിട്ടു നടന്ന സുഹൃത്ത് ചതിച്ചതും പക ഇരട്ടിയാക്കിയെന്ന് പൊലീസ് പറയുന്നു.കഴിഞ്ഞ ദിവസമാണ് കലഞ്ഞൂര്‍പാടത്ത് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. വൈഷ്ണ (27), […]

error: Content is protected !!
Exit mobile version