Posted inNATIONAL

ഭര്‍ത്താവിന്റെ ശമ്പളവും കാമുകന്, കൊടിയപീഡനം; യുവാവിന്റെ മരണത്തിൽ ഭാര്യയും കാമുകനും അറസ്റ്റില്‍

ജയ്പുര്‍: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ പ്രകാശ്(32) ജീവനൊടുക്കിയ കേസിലാണ് ഭാര്യ ചഞ്ചല്‍, കാമുകനായ രാകേഷ് എന്നിവരെ പോലീസ് പിടികൂടിയത്. ഇരുവരും പ്രകാശിനെ മര്‍ദിച്ചതും നിരന്തരം മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് പ്രകാശ് ജീവനൊടുക്കിയത്. പ്രകാശിന്റെ ഭാര്യ ചഞ്ചലും രാകേഷും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇതിനെത്തുടര്‍ന്നാണ് പ്രകാശ് ജീവനൊടുക്കിയതെന്നുമായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിനുപിന്നാലെയാണ് ഇരുവരും ചേര്‍ന്ന് പ്രകാശിനെ ഉപദ്രവിച്ചതിന്റെയും പണം തട്ടിയെടുത്തതിന്റെയും […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks