Posted inARTS AND ENTERTAINMENT, MOVIE

‘റിമയ്ക്കും പാര്‍വതിക്കും അപ്രഖ്യാപിത വിലക്ക്, ദിലീപിന് കൂടുതല്‍ പരിഗണന’; നാണക്കേടെന്ന് ചിന്മയി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനതിരേ ഗായിക ചിന്മയി ശ്രീപദ. പോലീസ് കേസുകള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തെ ചോദ്യംചെയ്ത നടി പാര്‍വതി തിരുവോത്തിനെ ചിന്മയി പിന്തുണച്ചു. പാര്‍വതിയുടേത് പ്രസക്തമായ ചോദ്യമാണെന്ന് അവര്‍ പറഞ്ഞു. ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തിലാണ് ചിന്മയി തന്റെ നിലപാട് വ്യക്തമാക്കിയത്. ‘നടി പാര്‍വതി ചോദിച്ചത് പ്രസക്തമായ ചോദ്യമാണ്. അതിജീവിതരെ സംരക്ഷിക്കുക എന്നതായിരുന്നു ഹേമ കമ്മിറ്റിയുടെ പ്രധാനലക്ഷ്യം. പോലീസ് അന്വേഷണത്തിലെ സുരക്ഷയെക്കുറിച്ച് ശരിയായ ചോദ്യമാണ് അവര്‍ ചോദിച്ചത്. റിമ കല്ലിങ്കലിനും പാര്‍വതിക്കും […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks