Posted inKERALA

തീരദേശ ഹര്‍ത്താല്‍ ഇന്ന് അര്‍ധരാത്രി മുതല്‍

തിരുവനന്തപുരം: കടല്‍മണല്‍ ഖനനത്തിനെതിരേ എല്‍ഡിഎഫ്, യുഡിഎഫ് പിന്തുണയാടെ കേരള സ്റ്റേറ്റ് ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന തീരദേശ ഹര്‍ത്താല്‍ ഇന്ന് രാത്രി 12 മുതല്‍. വ്യാഴാഴ്ച രാത്രി 12 വരെ 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം. സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളില്‍ പ്രതിഷേധ സമ്മേളനങ്ങള്‍ നടത്തും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകില്ല. മത്സ്യബന്ധന തുറമുഖങ്ങള്‍, ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍, മത്സ്യച്ചന്തകള്‍ എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിക്കും. നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ […]

error: Content is protected !!
Exit mobile version