Posted inHEALTH, NATIONAL

രാജ്യത്ത് കോവിഡ് രോ​ഗികൾ 5000 കടന്നു, ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ പോലെയും വരാം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ അയ്യായിരം കടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5,364 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവുമധികം കോവിഡ് രോ​ഗികളുള്ള സംസ്ഥാനം കേരളമാണ്. 1679 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുവന്നത്. തൊട്ടുപിന്നാലെ ​ഗുജറാത്ത്- 615, വെസ്റ്റ് ബെം​ഗാൾ- 596, ഡൽഹി- 562 എന്നിങ്ങനെയാണ് കോവിഡ് കേസുകൾ. ഒമിക്രോൺ വിഭാഗത്തിലെ ഒമിക്രോൺ ജെഎൻ. 1 വകഭേദമായ എൽഎഫ്. 7 ആണ് വ്യാപിക്കുന്നത്. ഭയപ്പെടേണ്ട വകഭേദമല്ലെങ്കിലും ശ്രദ്ധാപൂർവം നിരീക്ഷിക്കേണ്ട ഗണത്തിലാണ് ലോകാരോഗ്യ സംഘടന […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks