മനുഷ്യന്‍ സൂര്യനിലേക്ക് പര്യവേക്ഷണ വാഹനങ്ങള്‍ അയക്കുകയും ഭൂമിക്ക് പുറത്ത് മനുഷ്യവാസയോഗ്യമായ സ്ഥല നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്ന കാലമാണ് ഇത്. പക്ഷേ, അപ്പോഴും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യര്‍, അന്നത്തെ ബോധ്യത്തില്‍ രൂപപ്പെട്ടുത്തിയ പല ആചാരാനുഷ്ഠാനങ്ങള്‍ ഇന്നും സംരക്ഷിച്ച് അനുസരിച്ച് പോകുന്ന നിരവധി സമൂഹങ്ങളെ ലോകമെമ്പാടും കണ്ടെത്താന്‍ കഴിയും. അത്തരമൊരു സമൂഹത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട ചില അന്ധവിശ്വാസങ്ങളെ കുറിച്ചാണ്. വിചിത്രമായ ആ ആചാരണങ്ങളിലൊന്ന് വിവാഹ ശേഷം ഭാര്യയും ഭര്‍ത്താവും മൂന്ന് ദിവസത്തോളം ഒരു മുറിയില്‍ അടച്ചിരിക്കണമെന്നതാണ്. ഈ […]