Posted inCRIME, NATIONAL

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: 72-കാരിക്ക് നഷ്ടമായത് 4.67 കോടി രൂപ, 15 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ചെന്നൈ: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 72-കാരിയുടെ 4.67 കോടി രൂപ തട്ടിയെടുത്ത കേസില്‍ 15 കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ചെന്നൈ അഭിരാമപുരം സ്വദേശിനിയായ റിട്ട. എന്‍ജിനീയറില്‍നിന്ന് പണം തട്ടിയെടുത്ത വിദേശസംഘത്തിന് സഹായികളായി പ്രവര്‍ത്തിച്ച വിദ്യാര്‍ഥികളാണ് പിടിയിലായത്.ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ 52.68 ലക്ഷം രൂപ പിടിച്ചെടുത്തു. ഈ പണം കോടതിയുടെ നിര്‍ദേശപ്രകാരം പരാതിക്കാരിക്ക് തിരികെ നല്‍കി.മൊബൈല്‍ ഫോണ്‍ നമ്പര്‍ ബ്ലോക്കാകുമെന്ന് അറിയിച്ചു കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് പരാതിക്കാരിക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്. ഇവരുടെ പാന്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് […]

error: Content is protected !!
Exit mobile version