കൊച്ചി: കേരളത്തിലെ സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടിയ പണം പരാതിക്കാര്‍ക്ക് തിരികെ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റ് തട്ടിപ്പ്, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് തുടങ്ങി ഏഴ് സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പരാതികാര്‍ക്ക് പണം തിരികെ നല്‍കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കുന്നത്.അതേസമയം കൊടകര കുഴല്‍പ്പണക്കേസ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും സിഎംആര്‍എല്‍ എക്സാലോജിക് കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും എന്‍ഫോഴ്സ്മെന്റ് […]