ഭക്ഷണം പാചകം ചെയ്യാനും വിളമ്പാനും പണം വാങ്ങാനും ഒന്നും ജീവനക്കാരില്ല, എല്ലാ കാര്യങ്ങളും തീര്‍ത്ത് ഓര്‍ഡര്‍ ചെയ്ത് 48-ാം സെക്കന്‍ഡില്‍ ഭക്ഷണം കയ്യില്‍ തരുന്ന ചൈനയിലെ ഓട്ടോമേറ്റഡ് നൂഡില്‍ ഷോപ്പ് കൗതുകം ആകുന്നു. പൂര്‍ണ്ണമായും ഓട്ടോമാറ്റിക് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ മിനി റസ്റ്റോറന്റിലെ പ്രധാന വിഭവം ന്യൂഡില്‍സ് തന്നെയാണ്. പണം നല്കി ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞാല്‍ വെറും 48 സെക്കന്‍ഡ് മതി ഭക്ഷണം ഉപഭോക്താവിന്റെ കയ്യിലെത്താന്‍. ടിപ്പും അനാവശ്യ സര്‍വീസസ് ചാര്‍ജുകളും ഇല്ലാതെ 121 രൂപ […]